യുഎഇയില്‍ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു
BY BSR11 May 2020 11:11 AM GMT

X
BSR11 May 2020 11:11 AM GMT
ദുബയ്: യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഈദുല്‍ ഫിതര്‍ അവധി പ്രഖ്യാപിച്ചു. ഇസ്‌ലാമിക് കലണ്ടര്‍ പ്രകാരം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി. മാസപ്പിറവി ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവധി പ്രാബല്യത്തില്‍ വരിക. 2019 ല്‍ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്ക് യുഎഇ ഭരണകൂടം ഏകീകൃത പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ മേഖലയ്ക്കുള്ള പ്രത്യേക പ്രഖ്യാപനം ഉടനുണ്ടാവും.
Next Story
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT