ബലി പെരുന്നാള്‍ യുഎഇയില്‍ 4 ദിവസം അവധി
BY AKR1 Aug 2019 5:07 PM GMT
X
AKR1 Aug 2019 5:07 PM GMT
അബുദബി: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാളിന് യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അഥോറിറ്റി ഫൊര്‍ ഗവണ്മെന്റ് ഹുമണ്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹജ്ജ് ദിവസമായ ആഗസ്ത് 10 ശനിയാഴ്ച മുതല്‍ നാല് ദിവസമാണ് അവധി. ബുധനാഴ്ചയായിരിക്കും അവധി കഴിഞ്ഞ് സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT