തെരുവില്‍ പണം വിതറിയ യുവാവ് ദുബയില്‍ പിടിയില്‍
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ വേണ്ടി ദുബയിലെ തെരുവില്‍ പണം വിതറി വീഡിയോ വഴി പ്രചരിച്ച എഷ്യക്കാരനെ ദുബയ് പോലീസ് പിടികൂടി.
BY AKR2 Aug 2019 4:34 PM GMT
X
AKR2 Aug 2019 4:34 PM GMT
ദുബയ്: സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ വേണ്ടി ദുബയിലെ തെരുവില്‍ പണം വിതറി വീഡിയോ വഴി പ്രചരിച്ച എഷ്യക്കാരനെ ദുബയ് പോലീസ് പിടികൂടി. 30 വയസ്സായ ഈ യുവാവ് പ്രദര്‍ശിപ്പിച്ച വീഡിയ വൈറലായി പ്രചരിച്ചിരുന്നതായി ദുബയ് പോലീസിന്റെ സുരക്ഷാ മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ലൈക്കുകളും ഫോളേവേഴ്‌സിനെയും കിട്ടാന്‍ വേണ്ടിയാണ് യുവാവ് പണം വിതരണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സൈബര്‍ ക്രൈം പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
പുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT