എയര് ഇന്ത്യ എക്സ് പ്രസ്സിനുള്ള വിലക്ക് ദുബയ് നീക്കി; നാളെ മുതല് സര്വീസ് ആരംഭിക്കും
BY NSH18 Sep 2020 2:30 PM GMT

X
NSH18 Sep 2020 2:30 PM GMT
ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര് ഇന്ത്യ എക്സ് പ്രസ് വിമാനങ്ങള്ക്ക് ദുബയ് വിമാനത്താവളം അധികൃതര് നടത്തിയ വിലക്ക് നീക്കി. നാളെ മുതല് സര്വീസ് പുനരാരംഭിക്കും.

ഡല്ഹിയില്നിന്നും ജയ്പൂരില്നിന്നും കൊവിഡ്-19 നിര്ണയം നടത്തിയ രണ്ടുരോഗികളെ കൊണ്ടുവന്ന കാരണത്താലാണ് ദുബയ് വിമാനത്താവളം അധികൃതര് ഇന്നലെ മുതല് ഒക്ടോബര് രണ്ടുവരെ 15 ദിവസത്തേക്ക് എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയിരുന്നത്.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്ക്ലേവ് നാളെ കൊച്ചിയില്;ആറ് രാജ്യങ്ങളില്...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില് 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില് മേഘവിസ്ഫോടനം:മിന്നല് പ്രളയത്തില് ആളുകള് ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്ക്കാര്...
6 July 2022 6:17 AM GMT