ദുബയില്‍ മലയാളി കുഞ്ഞ് നീന്തല്‍കുളത്തില്‍ വീണ് മരിച്ചു

ദുബയില്‍ മലയാളി കുഞ്ഞ് നീന്തല്‍കുളത്തില്‍ വീണ് മരിച്ചു

ദുബയ്: കണ്ണൂര്‍ സ്വദേശിയായ ഷുജൈന്‍ മജീദ്-നജ അഷ്‌റഫ് ദമ്പതികളുടെ മകള്‍ രണ്ടുവയസുകാരി നൈസയാണ് ദുബയിലെ വീട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച തന്നെ ലത്തീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഖബറടക്കം ഞായറാഴ്ച ദുബയിലുള്ള അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ നടക്കും

RELATED STORIES

Share it
Top