കുവൈത്തില്‍ 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്
രാജ്യത്ത് മലയാളി നഴ്സുമാര്‍ അടക്കം നിരവധി പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
BY NSH27 April 2020 2:06 PM GMT

X
NSH27 April 2020 2:06 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ രോഗബാധിതരായവരില്‍ 105 പേര് ആരോഗ്യപ്രവര്‍ത്തകരാണെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയം, സൈനിക ആശുപത്രി, ജാബിര്‍ ആശുപത്രി, കുവൈത്ത് ഓയില്‍ കമ്പനി ആശുപത്രി, സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മലയാളി നഴ്സുമാര്‍ അടക്കം നിരവധി പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്‍ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT