കൊവിഡ്: കുവൈത്തില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഉദിനൂര്‍ കൈക്കൂട്ടുകടവ് പൂവളപ്പില്‍ നങ്ങാരത്ത് ഉമര്‍ ഫാറൂഖ് (47) ആണ് മരിച്ചത്.
BY NSH22 Aug 2020 12:20 PM GMT

X
NSH22 Aug 2020 12:20 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഉദിനൂര്‍ കൈക്കൂട്ടുകടവ് പൂവളപ്പില്‍ നങ്ങാരത്ത് ഉമര്‍ ഫാറൂഖ് (47) ആണ് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞമാസം 21ന് നാട്ടിലേക്ക് പോവുന്നതിനായി ടിക്കറ്റെടുത്തിരുന്നു ഇദ്ദേഹം. ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു. റെസ്‌റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഫഹീമ, ഫഹീസ. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ ഖബറടക്കും.
Next Story
RELATED STORIES
ആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില് ഇനി കാല്പന്തിന് ആവേശ നാളുകള്; ഇന്ത്യന് സോഷ്യല് ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്ണര് അംഗീകരിച്ചു
6 July 2022 5:43 PM GMTചാവശ്ശേരി കാശിമുക്കിലെ വീടിനുള്ളില് സ്ഫോടനം: മരണം രണ്ടായി
6 July 2022 5:25 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMT