ഉംറ തീര്ത്ഥാടകരില് ഇതുവരെ കൊവിഡ് റിപോര്ട്ട് ചെയ്തില്ല
തീര്ത്ഥാടകരെ കൃത്യമായി നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മസ്ജിദുല് ഹറാമിന്റെ ഉപരിതലവും മറ്റും ദിവസേന പത്ത് തവണ അണുവിമുക്തമാക്കുന്നുണ്ട്.
BY SRF7 Oct 2020 5:37 PM GMT

X
SRF7 Oct 2020 5:37 PM GMT
ദമ്മാം: ഉംറ തീര്ത്ഥാടകര്ക്കിടയില് ഇതുവരേയും കൊവിഡ് 19 റിപോര്ട്ട് ചെയ്തിട്ടില്ലെന്ന് മസ്ജിദുല് ഹറാം - മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. തീര്ത്ഥാടകരെ കൃത്യമായി നിരീക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മസ്ജിദുല് ഹറാമിന്റെ ഉപരിതലവും മറ്റും ദിവസേന പത്ത് തവണ അണുവിമുക്തമാക്കുന്നുണ്ട്. തീര്ത്ഥാടകരുടെ കൈകള് ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാന് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. മുന് കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ഉംറ തീര്ത്ഥാടനം മുന്നോട്ട് പോവുന്നതായി അധികൃതര് വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില് സ്പീക്കര് തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില് യെല്ലോ അലര്ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല് ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMT