- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പരിശോധന: നിയമം പിന്‍വലിച്ചത് സ്വാഗതാര്‍ഹം-ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ ദൂരീകരിച്ച സര്‍ക്കാര്‍ നടപടി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പെടെ പ്രവാസികള്‍ നടത്തിയ പ്രചാരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമാണ്
BY SRF26 Feb 2021 6:42 PM GMT

X
SRF26 Feb 2021 6:42 PM GMT
ദോഹ: കൊവിഡ് പരിശോധനയുടെ പേരില്‍ വിമാനത്താവളങ്ങളില്‍ പ്രവാസി യാത്രക്കാര്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ ദൂരീകരിച്ച സര്‍ക്കാര്‍ നടപടി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പെടെ പ്രവാസികള്‍ നടത്തിയ പ്രചാരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. നിയമം പിന്‍വലിച്ച് സൗജന്യ പരിശോധന അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോഷ്യല്‍ ഫോറം അറിയിച്ചു. പ്രസിഡന്റ് കെ സി മുഹമ്മദലി, മുഹമ്മദലി കെ, എം എന്‍ അശ്‌റഫ് പങ്കെടുത്തു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















