കൊവിഡ്: കുവൈത്തില്‍ ഇന്ന് നാല് മരണം; 514 പേര്‍ക്ക് പുതുതായി രോഗബാധ
BY RSN9 Aug 2020 12:19 PM GMT

X
RSN9 Aug 2020 12:19 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 478 ആയി. 514 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 359 പേര് സ്വദേശികളാണു. ഇതോടെ ആകെ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 71,713 ആയി.
ഇന്ന് 713 പേരാണു രോഗ മുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 63,519 ആയി. ആകെ 7,716 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 359 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,223 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 532353 ആയി.
ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍: ഫര്‍വ്വാനിയ 111 ,അഹമദി 118, ഹവല്ലി 83, കേപിറ്റല്‍ 80, ജഹറ 122.
Next Story
RELATED STORIES
രാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMTനടന് എന്‍ ഡി പ്രസാദ് വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
27 Jun 2022 6:42 AM GMT