11ാം വാര്‍ഷികാഘോഷം: സൗദിയിലെ ലുലു മാളുകളില്‍ വന്‍ ആനുകൂല്യങ്ങള്‍

എല്ലാ ആഴ്ച്ചകളിലും നറുക്കെടുപ്പ് ഉണ്ടായിരിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് പ്രത്യേകം തയ്യാറാക്കിയ ആപ്പിലും ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്ത് നറുക്കെടുപ്പില്‍ പങ്കാളിയാകാം. സൗദിയിലെ 16 മാര്‍ക്കറ്റുകളിലും ഇക്കാലയളവില്‍ വന്‍ വിലക്കുറവ് ലഭിക്കും. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് മുമ്പൊന്നുമില്ലാത്ത വിലക്കുറവ് ലഭിക്കാനായി 'ബ്ലാക്ക് സൂപ്പര്‍ ഫ്രൈഡേ' ഓഫറുകള്‍ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി ഉണ്ടായിരിക്കും.
സൗദി ബ്രിട്ടീഷ് ബാങ്കിന്റെയും അമേരിക്കന്‍ എക്‌സ്പ്രസിന്റെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് സൗദി മാനേജ്മന്റ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഷഹീം മുഹമ്മദ്, അബ്ദുല്‍ ബഷീര്‍, ഹാത്തിം, റഫീഖ് യാറത്തിങ്ങല്‍, യാസര്‍ ഹുസയ്ന്‍ അഹമ്മദ് അല്‍ ഖഹ് താനി, അബ്ദുല്ലാഹ് ഹംദാന്‍ സുവൈലം പങ്കെടുത്തു.
11th Anniversary: Big benefits at Lulu Malls in Saudi Arabia
RELATED STORIES
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക നിര്മാണോദ്ഘാടനം ജൂലൈ മൂന്നിന്
29 Jun 2022 1:47 PM GMTമുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന് സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTബസ്സപകടത്തില് നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്ദം തകര്ക്കാന് ബോധപൂര്വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര് ...
29 Jun 2022 12:22 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള് മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMT