യുഎഇ അടക്കം 9 രാജ്യക്കാര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തി
BY AKR9 March 2020 2:31 AM GMT

X
AKR9 March 2020 2:31 AM GMT
റിയാദ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ യുഎഇ അടക്കം 9 രാജ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്ത്, ലബനാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദി അറേബ്യ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആറായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഈ മാസം 23 ന് ആരംഭിക്കുന്ന സൗദി ഗെയിംസും മാറ്റി വെച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ലത്തീന് കത്തോലിക്ക മണിപ്പൂര് ഐക്യദാര്ഢ്യ സമ്മേളനങ്ങള് ജൂണ് നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന് ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്...
3 Jun 2023 9:13 AM GMTബിജെപിയില് അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT