യുഎഇയില്‍ പുതിയ 241 പേര്‍ക്ക് കൂടി കോവിഡ്-19 ഒരു മരണവും
യുഎഇയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കോവിഡ്-19 രോഗ ബാധയേറ്റതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
BY AKR4 April 2020 2:31 PM GMT

X
AKR4 April 2020 2:31 PM GMT
ദുബയ്: യുഎഇയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കോവിഡ്-19 രോഗ ബാധയേറ്റതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോട് കൂടി രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1505 ആയി ഉയര്‍ന്നു. ഇന്ന് 53 വയസ്സായ അറബ് പൗരന്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 10 ആയി. 17 പേര്‍ ഇന്ന് കൊറോണ വൈറസ് ബാധയില്‍ നിന്നും സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരുടെ എണ്ണം 125 ആയി.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT