പ്രതിദിനം 15 പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നു
ഓരോ ദിവസവും ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ശരാശരി 15 പേര്‍ മരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ന്യൂഡല്‍ഹി: ഓരോ ദിവസവും ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ചുരുങ്ങിയത് 15 പേരെങ്കിലും മരണപ്പെടുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മരണപ്പെട്ടത്. 2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 33,998 പേരാണ് അന്ത്യശ്വാസം വലിച്ചത്. ഈ വര്‍ഷം മാത്രം 4823 പേരാണ് മരിച്ചത്. 2014 മുതല്‍ സൗദി അറേബ്യയില്‍ മാത്രം 1920 പേരാണ് മരണപ്പെട്ടത്. യുഎഇയില്‍ 1451 പേരും കുവൈത്തില്‍ 584 പേരും ഒമാനില്‍ 402 പേരും ഖത്തറില്‍ 286 പേരും ബഹ്‌റൈനില്‍ 180 പേരുമാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ് ഇക്കാലയളവില്‍ 6014 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ 1200 പേര്‍ തങ്ങളുടെ സംസ്ഥാനത്തില്‍ പെട്ടവരാണന്ന് തെലുങ്കാന എന്‍ആര്‍ഐ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി ഇ ചിട്ടിബാബു പറഞ്ഞു.
RELATED STORIES
അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടം ബഹ്റയ്ന്; ചരിത്രനേട്ടം
8 Dec 2019 7:28 PM GMTഉന്നാവോ യുവതിയെ ചുട്ടുകൊന്ന സംഭവം: ഏഴു പോലിസുകാര്‍ക്ക് സസ്പെന്ഷന്
8 Dec 2019 7:13 PM GMTപൗരത്വ ഭേദഗതി ബില്ല്: പ്രധാനമന്ത്രിയെ കാണും, നിയമപരമായി നേരിടുമെന്നും കാന്തപുരം
8 Dec 2019 6:57 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ മണിപ്പൂരില്‍ 15 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം
8 Dec 2019 6:39 PM GMTപൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
8 Dec 2019 6:22 PM GMTകാര്യവട്ടത്ത് ഇന്ത്യയ്ക്ക് തോല്‍വി; മുംബൈയില്‍ ബുധനാഴ്ച 'ഫൈനല്‍'
8 Dec 2019 6:13 PM GMT