യുഎഇയില്‍ 1315 പേര്‍ക്ക് കോവിഡ്
യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 1315 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധിച്ചതായി കണ്ടെത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
BY AKR13 Oct 2020 1:00 PM GMT

X
AKR13 Oct 2020 1:00 PM GMT
അബുദബി: യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 1315 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധിച്ചതായി കണ്ടെത്തിയതായി യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 വൈറസ് പടരാന്‍ തുടങ്ങിയതിന് ശേഷം ഇത്രയധികം രോഗികളെ കണ്ടെത്തിയത് ആദ്യമായാണ്. അതേ സമയം 24 മണിക്കൂറിനുള്ളില്‍ 1452 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. 2 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ യുഎഇയില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ ആളുകളുടെ എണ്ണം 448 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഇതുവരെയായി 10,8608 പേര്‍ക്ക് രോഗം ബാധിക്കുകയും 10,0007 പേര്‍ക്ക് രോഗ വിമുക്തി നേടിയിട്ടുണ്ട്.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT