വീട്ടിനുള്ളില്‍ മയക്ക് മരുന്ന കട: യുവാവ് പിടിയില്‍
വീട്ടിനുള്ളിലെ ഒരു റൂം മയക്ക് മരുന്ന് കടയായാക്കി മാറ്റിയ അറബ് യുവാവ് അബുദബി പോലീസിന്റെ പിടിയിലായി.
BY AKR2 Aug 2020 4:14 PM GMT

X
AKR2 Aug 2020 4:14 PM GMT
അബുദബി: വീട്ടിനുള്ളിലെ ഒരു റൂം മയക്ക് മരുന്ന് കടയായാക്കി മാറ്റിയ അറബ് യുവാവ് അബുദബി പോലീസിന്റെ പിടിയിലായി. ചിലവേറിയ ഷീഷ കടയില്‍ പോകുന്നതിന് പകരം ഒരു മുറി പുകവലിക്കായി ഉപയോഗിക്കുയാണന്നാണ് മറ്റുള്ള കുടുംബാംഗങ്ങളോട് പ്രതി പറഞ്ഞിരുന്നത്. 'ഷീഷ' മുറിയുടെ മറവില്‍ മറ്റുള്ളവര്‍ക്ക് മയക്ക് മരുന്ന് വില്‍പ്പനയായിരുന്നു ഇവിടെ നടത്തിയിരുന്നത്. 2000 ദിര്‍ഹം വിലയുള്ള മയക്ക് മരുന്ന് വാങ്ങാനെന്ന വേഷം കെട്ടിയെത്തിയ അബുദബി പോലീസിന്റെ മയക്ക് വിരുദ്ധ സേനയാണ് യുവാവിനെ പിടികൂടിയത്. സംഭവ സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അവിടെ നിന്നും മയക്ക് മരുന്നും മയക്ക് മരുന്ന് കൃഷി ചെയ്യാന്‍ ആസൂത്രണം ചെയ്തിരുന്ന വിത്തുകളും പിടികൂടിയിട്ടുണ്ട്.
Next Story
RELATED STORIES
ഗസയില് ഇസ്രായേല് മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില് ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്...
4 Dec 2023 6:22 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT