കൊറോണ. ദുബയില്‍ മെട്രോ ഓട്ടം നിര്‍ത്തുന്നു
കൊറോണ വൈറസ് പടരുന്നത് തടയാനായി ദുബയിലെ മെട്രോ, ട്രാം സേവനങ്ങള്‍ ഞായറാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നു
BY AKR4 April 2020 4:23 PM GMT

X
AKR4 April 2020 4:23 PM GMT
ദുബയ്: കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി ദുബയിലെ മെട്രോ, ട്രാം സേവനങ്ങള്‍ ഞായറാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നു. രാജ്യം അണു വിമുക്തമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം പകല്‍ സമയങ്ങളില്‍ ബസ്സ്, ടാക്‌സി സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെട്രോ സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്നാണ് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍.ടി.എ)അറിയിച്ചിരിക്കുന്നത്.
Next Story
RELATED STORIES
കേസ് കാട്ടി വിരട്ടേണ്ട പോരാടുക തന്നെചെയ്യും, ആള്‍ട്ട് ന്യൂസ്
4 July 2022 2:26 PM GMTകോടിയേരിക്കുനേരെ ബോംബേറ്: കേസ് അവസാനിപ്പിച്ച് പോലിസ്
4 July 2022 1:07 PM GMTആദിവാസി യുവതിയെ ജീവനോടെ തീ കൊളുത്തി
4 July 2022 11:49 AM GMTസഖ്യകക്ഷികളെ ബിജെപി വിഴുങ്ങുമ്പോള്‍
4 July 2022 10:47 AM GMTബിജെപിക്ക് കേരള ഭരണം പിടിക്കാന്‍ ആശ
4 July 2022 8:15 AM GMTകഴുത്തറുത്തുകൊല: ബിജെപി ബന്ധത്തിന് കൂടുതല്‍തെളിവ്
4 July 2022 7:20 AM GMT