ദുബയില്‍ വര്‍ദ്ധിപ്പിച്ച വേതനം അടുത്ത മാസം മുതല്‍
BY AKR24 Feb 2020 3:29 PM GMT

X
AKR24 Feb 2020 3:29 PM GMT
ദുബയ്: ദുബയ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച മാസ വേതനം അടുത്ത മാസത്തിലെ ശമ്പളത്തില്‍ ലഭ്യമാകുമെന്ന് ദുബയ് മാനവ വകുപ്പ് മേധാവി അബ്ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി അറിയിച്ചു. ദുബയ് സര്‍ക്കാരിന്റെ 47,000 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജീവനക്കാരുടെ അനുസരിച്ച് പദവി 150 മുതല്‍ 3,000 ദിര്‍ഹം വരെയാണ് വര്‍ദ്ധനവ്. ഈ വര്‍ഷം ജനുവരി പൂര്‍വ്വകാല പ്രാബല്യത്തോടെയായിരിക്കും വര്‍ദ്ധനവ്.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT