'ബറാഹയിലേക്കുള്ള ബസ്സ്' പ്രകാശനം ചെയ്തു
BY AKR1 Nov 2019 8:31 AM GMT
AKR1 Nov 2019 8:31 AM GMT
ഷാര്‍ജ: കെ.എം അബ്ബാസിന്റെ ബറഹയിലേക്കുള്ള ബസ് എന്ന കഥാസമാഹാരം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു എ ഇ യിലെ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടായാണ് പ്രകാശനം ചെയ്തത്.ചടങ്ങില്‍ ഡോ.പി കെ പോക്കര്, കവി വീരാന്‍ കുട്ടി, കെ കെ മൊയ്തീന് കോയ, ജലീല്‍ പട്ടാമ്പി,എം സി എ നാസര്‍, പി പി ശശീന്ദ്രന്, എല്‍വിസ് ചുമ്മാര്‍, അരുണ്‍ രാഘവന് സാദിഖ് കാവില്‍, ഷീല പോള്‍, പുന്നക്കന്‍ മുഹമ്മദലി, ഇസ്മായില്‍ മേലടി, സഫറുള്ള പാലപ്പെട്ടി, ഐശ്വര്യ പ്രിന്‍സ്, ഷിനോജ് ശംസുദ്ധീന്‍, ശ്രീരാജ് കൈമള്‍ ,പ്രമദ് ബി കുട്ടി പങ്കെടുത്തു.ആദ്യ വില്പന ഗ്രീന്‍ ബുക്സ് ഡയറക്ടര്‍ സുഭാഷ്, ഷഫീഖ് അല്‍ മാനിയ്ക്കു നല്കി നിര്‍വഹിച്ചു.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMTമയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ അതിവിപുല പ്രചാരണം വേണം:...
27 Jun 2022 12:33 AM GMTമോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMT