ദുബയിലെ നിക്ഷേപ സംഗമം മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും

കേരള സര്‍ക്കാരിന്റെ പ്രവാസി നിക്ഷേപ സംഗമം അടുത്ത മാസം നാലിന് ദുബയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കേരള വ്യവസായ മന്ത്രി ഇപി ജയരാജനും ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത

RELATED STORIES

Share it
Top