സൗദിയില്‍ 70 ശതമാനം കൊവിഡ് രോഗികളും സുഖം പ്രാപിച്ചു: ആരോഗ്യ മന്ത്രി
ജി 20 രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ മരണ നിരക്ക് വളരെ കുറവാണന്നും സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റീബീഅ വ്യക്തമാക്കി.

X
APH30 May 2020 4:51 PM GMT
ദമ്മാം: സൗദിയില്‍ കൊവിഡ് രോഗികളില്‍ 70 ശതമാനം പേരും സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റീബീഅ അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധ നടപടികളാണ് ഇതിന്നു കാരണം.
ജി 20 രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ മരണ നിരക്ക് വളരെ കുറവാണന്നും അദ്ദേഹം വ്യക്തമാക്കി.
Next Story