Pravasi

സൗദിയിൽ ഖതീഫിലേക്കുള്ള വിലക്ക് നീക്കി

സൗദിയിൽ ഖതീഫിലേക്കുള്ള വിലക്ക് നീക്കി
X

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഖതീഫിലേക്കു പ്രവേശിക്കുന്നതിനും ഖതീഫില്‍ നിന്നും പുറത്ത് പോവുന്നതിനുമുള്ള വിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറയിച്ചു. എന്നാല്‍ കര്‍ഫ്യു തുടരുമെന്നും കാലത്ത് 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെ കര്‍ഫ്യൂ ഇളവ് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ആദ്യമായി ഖതീഫിലാണ് കൊവിഡ് 19 റിപോര്‍ട്ട് ചെയ്തത്‌

Next Story

RELATED STORIES

Share it