കൊവിഡ് 19: പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാമെന്ന് സൗദി
അവകാശപ്പെട്ട വാര്‍ഷിക അവധിയില്‍ നിന്ന് തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അവധി അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

ദമ്മാം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലും മറ്റും സര്ക്കാന് കൈ കൊള്ളുന്ന നടപടികളുടെ ഭാഗമായി തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കര്‍ഫ്യൂ നിയമങ്ങളുടെ പശ്ചാതലത്തില്‍ തൊഴില്‍ സമയം നഷ്ടമാവുന്നതിനാല്‍ തൊഴില്‍ ഉടമകള്‍ക്ക് നഷ്ടങ്ങളും പ്രതിസന്ധിയും പരിഹരിക്കുന്നതിന്നാണ് പുതിയ നടപടി.
ഇതനുസരിച്ച് അടുത്ത ആറുമാസത്തേക്ക് തൊഴില്‍ സമയത്തിന്‍െ കുറവ് കണക്കിലെടുത്ത് വേതനം കുറച്ച് കൊണ്ട് പ്രത്യേക തൊഴില്‍ കരാറുണ്ടാക്കാവുന്നതാണ്.
അവകാശപ്പെട്ട വാര്‍ഷിക അവധിയില്‍ നിന്ന് തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അവധി അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ അസാധാരണ അവധി നല്‍കാനും തൊഴിലുടമക്കു സാധ്യമാവും.
അതേസമയം, തൊഴിലാളിയെ പിരിച്ചു വിടാന്‍ പാടുള്ളതുമല്ല. തൊഴിലാളിയെ പിരിച്ചു വിടുന്ന പക്ഷം അവരുടെ അവകാശങ്ങള്‍ വക വെച്ചു നല്കാന് തൊഴിലുടമ ബാധ്യസ്ഥനാണ്.
RELATED STORIES
അരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTപ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും
1 July 2022 11:50 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTഅഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
20 Jun 2022 3:58 AM GMTപുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
18 Jun 2022 4:44 PM GMTരാജ്യസഭാ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്
11 Jun 2022 12:34 PM GMT