ആശ്രിതര്‍ക്ക് ലെവി ഇളവില്ലെന്ന് സൗദി ജവാസാത്
ലെവി ഇളവ് ലഭിക്കുന്നതി കുടുംബ നാഥന് വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനിലുള്ളവരാവണം.
BY APH2 April 2020 1:20 PM GMT

X
APH2 April 2020 1:20 PM GMT
റിയാദ്: കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ മൂന്ന് മാസത്തേക്കു പ്രഖ്യാപിച്ച ലെവി ഇളവ് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് സൗദി ജവാസാത് വ്യക്തമാക്കി. ഇവരുടെ ഇഖാമ കാലാവധി നീട്ടി നല്‍കും. എന്നാല്‍ ആശ്രിതര്‍ കുടുംബ നാഥന്റെ ഇഖായില്‍ ഉള്പ്പെട്ടാവരണം.
ലെവി ഇളവ് ലഭിക്കുന്നതി കുടുംബ നാഥന് വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനിലുള്ളവരാവണം. 18-03-2020 നും 30-06-2020 നും ഇടയില്‍ ഇഖാമ തീര്ന്നിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
Next Story
RELATED STORIES
പരിസ്ഥിതി ലോല മേഖല;തൃശൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ്...
30 Jun 2022 3:54 AM GMTഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
29 Jun 2022 3:20 PM GMTപ്രകൃതിദുരന്തം : 19 കുടുംബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം...
27 Jun 2022 4:07 PM GMTമാള പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ബ്രാഞ്ച് എസ്ഐ മുഹമ്മദ്...
26 Jun 2022 3:20 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTമാളയില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു
25 Jun 2022 12:47 PM GMT