കൊവിഡ് 19: റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി
തൊഴില്‍, ആരോഗ്യം, വാണിജ്യം, ബലദിയ്യ, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ആഭ്യമുഖ്യത്തിലാണ് പരിശോധനകള്‍ നടന്നത്.
BY APH1 April 2020 5:08 PM GMT
![കൊവിഡ് 19: റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി കൊവിഡ് 19: റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ പരിശോധന നടത്തി](https://www.thejasnews.com/h-upload/2020/04/01/102967-labour-camp.gif)
X
APH1 April 2020 5:08 PM GMT
റിയാദ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി റിയാദില്‍ ലേബര്‍ ക്യാംപുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. തൊഴില്‍, ആരോഗ്യം, വാണിജ്യം, ബലദിയ്യ, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത ആഭ്യമുഖ്യത്തിലാണ് പരിശോധനകള്‍ നടന്നത്.
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT