കൊവിഡ് 19: നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും വിമാന സര്‍വീസിനു തുടക്കമായി
BY ABH21 April 2020 1:28 PM GMT
![കൊവിഡ് 19: നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും വിമാന സര്‍വീസിനു തുടക്കമായി കൊവിഡ് 19: നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും വിമാന സര്‍വീസിനു തുടക്കമായി](https://www.thejasnews.com/h-upload/2020/04/21/105383-saudi-airlines-.jpg)
X
ABH21 April 2020 1:28 PM GMT
ദമ്മാം: കൊവിഡ് 19 നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും ആദ്യത്തെ വിമാന സര്‍വീസിനു തുടക്കമായതായി മക്ക ഗവര്‍ണറേറ്റ് അറയിച്ചു. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താളവത്തില്‍ നിന്നും മനിലയിലേക്കാണ് തൊഴിലാളികളായ വിദേശികളെ കൊണ്ട് പോയത്.
കൊവിഡ് 19 രോഗികളില്ലാത്ത നാട്ടില്‍ പോവാന്‍ ആഗ്രഹിക്കന്ന വിദേശികൾക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും നിബന്ധനകളും നേരത്തെ സാമൂഹ്യ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT