കന്യാസ്ത്രീയുടേത് കൊലപാതകം: കോട്ടയം എസ് പി
X
കോട്ടയം: പാലാ ലിസ്യു കര്‍മലീത്താ മഠത്തില്‍പാലായില്‍ മരിച്ച കന്യാസ്ത്രീയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി സതീഷ് ബിനോ. കൊലപാതകമെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മരണ കാരണം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കു പിന്നിലേറ്റ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലാ രൂപത പ്രതികരിച്ചിട്ടില്ല.
ഇന്നു രാവിലെയാണ് സിസ്റ്റര്‍ അമല (69)യെ റൂമില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. മുറിക്കുള്ളില്‍ ശരീരത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണെ്ടത്തിയത്. സിസ്റ്ററെ രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു. പനി ബാധിച്ച് സിസ്റ്റര്‍ രണ്ടു മൂന്നു ദിവസമായി വിശ്രമത്തിലായിരുന്നു മഠം അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTയൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍...
3 May 2024 5:54 AM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTതൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക്...
22 April 2024 7:07 AM GMT