- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീര്‍ വിഭജനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല; വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക
ന്യൂഡല്‍ഹി: കശ്മീർ വിഷയം ഇന്ത്യ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് യുഎസ്. കാശ്മീർ വിഭജനം ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന വാർത്തകളെ തുടർന്നാണ് വിഷയത്തിൽ യുഎസ് വിദേശകാര്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.'കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുന്ന വിഷയം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് മുന്‍പ് ഇന്ത്യ ഞങ്ങളെ ഇക്കാര്യം അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമാണ്.' ട്വിറ്ററിൽ പറയുന്നു. കാശ്മീര്‍ സംബന്ധിച്ച് ഇന്ത്യ എടുത്ത തീരുമാനങ്ങളെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ അമേരിക്കന്‍ സെക്രട്ടറി ഒഫ് സ്റ്റേറ്റ്, മൈക്ക് പോംപിയോയോട് പറഞ്ഞിരുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.







