World

യുഎഇയുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിടുന്നു

യുഎഇയുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിടുന്നു
X

അബുദാബി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യുഎഇക്കെതിരേ ഇറാന്‍ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിടുന്നതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനങ്ങളുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇ പ്രദേശം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'അസാധാരണമായ മുന്‍കരുതല്‍ നടപടി'യാണിതെന്ന് സ്റ്റേറ്റ് മീഡിയ പറഞ്ഞു.

Next Story

RELATED STORIES

Share it