- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവിക്കണോ മരിക്കണോ; സോഷ്യൽമീഡിയയിൽ വോട്ടെടുപ്പ് നടത്തി ജീവനൊടുക്കി
ക്വലാലംപൂർ: മലേസ്യയിൽ കൗമാരക്കാരി സോഷ്യൽ മീഡിയയിൽ അഭിപ്രായവോട്ടെടുപ്പിനൊടുവിൽ ജീവനൊടുക്കി. താൻ ജീവിച്ചിരിക്കണോ അതോ മരിക്കണമോ എന്ന് ചോദിച്ച് ഇൻസ്റ്റഗ്രാമിലാണ് 16കാരി വോട്ടെടുപ്പ് നടത്തിയത്. 'വളരെ പ്രധാനപ്പെട്ടതാണ്. എന്നെ ഇത് തെരഞ്ഞെടുക്കാന്‍ സഹായിക്കണം. ഞാന്‍ മരിക്കണോ അതോ ജീവിക്കണോ' ഇങ്ങനെയാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും മരിക്കണമെന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. 69 ശതമാനം ആളുകള്‍ പെണ്‍കുട്ടിയോട് മരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ബാക്കി 31 ശതമാനം ആളുകള്‍ മാത്രമാണ് കുട്ടിയോട് ജീവിക്കണം എന്ന് അഭിപ്രായപ്പെട്ടത്. കൂടുതല്‍ ആളുകള്‍ മരിക്കാന്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ മലേഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















