ഇന്തോനീസ്യയിലെ സുമാത്രയില് ശക്തമായ ഭൂചലനം; 6 തീവ്രത രേഖപ്പെടുത്തി
BY NSH17 Nov 2020 4:43 AM GMT
X
NSH17 Nov 2020 4:43 AM GMT
ജക്കാര്ത്ത: ഇന്തോനീസ്യയിലെ സുമാത്രയില് റിക്ടര് സ്കെയിലില് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.44നാണ് തെക്കന് സുമാത്രയില് ഭൂചലനമുണ്ടായത്. 13 കിലോമീറ്റര് ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, സുനാമി മുന്നറിയിപ്പ് നല്കിയിട്ടില്ല.
Next Story
RELATED STORIES
ആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMTകൊടിഞ്ഞി ഫൈസല് വധം: അഡ്വ. പി ജി മാത്യു സ്പെഷ്യല് പബ്ലിക്...
5 Sep 2024 1:09 PM GMT