- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും; ഗസയിലെ ആശുപത്രികളില്‍ ആറ് കുട്ടികള്‍ മരിച്ചു

ഗസ: നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കന്‍ ഗസയിലെ ആശുപത്രികളില്‍ ആറ് കുട്ടികള്‍ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ മരിച്ചതായി മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. വടക്കന്‍ ഗസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ നാല് കുട്ടികള്‍ മരിച്ചതായും മറ്റ് ഏഴ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ അഭാവം കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചെന്ന് കമാല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടര്‍ അഹമ്മദ് അല്‍ കഹ്ലൗത്ത് പറഞ്ഞു. ചൊവ്വാഴ്ച ജബാലിയയിലെ അല്‍-ഔദ ആശുപത്രിയും ഇതേ കാരണത്താല്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ജനത്തെ വലയ്ക്കുന്നുണ്ട്. ഈജിപ്ത് അതിര്‍ത്തിയിലെ റഫ നഗരത്തില്‍ അഭയം തേടിയിട്ടുള്ള 13 ലക്ഷം ഫലസ്തീന്‍കാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















