മകരസംക്രാന്തിയോടനുബന്ധിച്ച പട്ടം പറത്തല്‍: പക്ഷികള്‍ക്കു പരിക്ക്
BY JSR16 Jan 2019 9:10 AM GMT
X
JSR16 Jan 2019 9:10 AM GMT
മുംബൈ: മകരസംക്രാന്തിയോടനുബന്ധിച്ചു നടത്തിയ പട്ടം പറത്തലില്‍ നിരവധി പക്ഷികള്‍ക്കു പരിക്ക്. പട്ടം പറത്താനുപയോഗിക്കുന്ന മൂര്‍ച്ചയുള്ള നൂല്‍ കുരുങ്ങി 50ലധികം പക്ഷികള്‍ക്കാണ് പരിക്കേറ്റത്. മുറിവു പറ്റിയ പക്ഷികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബോംബെ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് എന്ന സന്നദ്ധ സംഘടന അറിയിച്ചു. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ഗുജറാത്തില്‍ കഴിഞ്ഞ ദിവസം മൂന്നു പേര്‍ മരിച്ചിരുന്നു.
Next Story
RELATED STORIES
യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്
9 Sep 2024 6:12 AM GMTയു എസ് ഓപ്പണ്‍ വനിതാ കിരീടം അരീന സബലേങ്കയ്ക്ക്
8 Sep 2024 3:06 AM GMTയു എസ് ഓപ്പണ്‍; അല്‍കാരസിന് പിറകെ ജോക്കോവിച്ചും പുറത്ത്
31 Aug 2024 4:40 AM GMTയുഎസ് ഓപ്പണില്‍ അട്ടിമറി; കാര്‍ലോസ് അല്‍കാരസ് പുറത്ത്
30 Aug 2024 11:32 AM GMTതുടര്‍ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ഇഗാ...
8 Jun 2024 3:09 PM GMTചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം
27 Jan 2024 4:00 PM GMT