- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്: മണ്ഡലം തിരിച്ചുള്ള ഫലവിവരങ്ങള്‍

നേമം
സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
കുമ്മനം രാജശേഖരന്‍ (ബി.ജെ.പി) 51888
കെ മുരളീധരന്‍ (കോണ്‍ഗ്രസ്) 36524
ഡി വിജയന്‍ (ബി.എസ്.പി) 356
വി. ശിവന്‍കുട്ടി (സി.പി.എം.) 55837
ജയിന്‍ വിത്സണ്‍ (സ്വതന്ത്രന്‍) 165
ബാലചന്ദ്രന്‍ വാല്‍ക്കണ്ണാടി (സ്വതന്ത്രന്‍) 85
മുരളീധരന്‍ നായര്‍ (സ്വതന്ത്രന്‍) 48
രാജശേഖരന്‍ (സ്വതന്ത്രന്‍) 50
ആറാമ്പള്ളി വിജയരാജ് (സ്വതന്ത്രന്‍) 138
ഷൈന്‍ രാജ് ബി. (സ്വതന്ത്രന്‍) 70
എല്‍. സത്യന്‍ നാടാര്‍ (സ്വതന്ത്രന്‍) 100
നോട്ട 756
കഴക്കൂട്ടം
സിപിഎം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ 23497 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം.) 63690
കൊച്ചുമാണി (ബി.എസ്.പി) 377
ഡോ. എസ്എസ് ലാല്‍ (കോണ്‍ഗ്രസ്) 32995
ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി.) 40193
ലാലുമോന്‍ (സ്വതന്ത്രന്‍) 112
വി ശശികുമാരന്‍ നായര്‍ (സ്വതന്ത്രന്‍) 129
ശ്യാംലാല്‍ (സ്വതന്ത്രന്‍) 85
അഡ്വ. സെന്‍ എ ജി (സ്വതന്ത്രന്‍) 76
നോട്ട 13
വട്ടിയൂര്‍ക്കാവ്
സിപിഎം സ്ഥാനാര്‍ഥി അഡ്വ. വികെ പ്രശാന്ത് 21515 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
അഡ്വ. വികെ പ്രശാന്ത് 61111
എന്‍ മുരളി 419
അഡ്വ. വിവി രാജേഷ് 39596
അഡ്വ. വീണ എസ് നായര്‍ 35455
എ ഷൈജു 201
നോട്ട 854
RELATED STORIES
ആലുവയില് ട്രാക്ക് അറ്റകുറ്റപ്പണികള്; നാളത്തെ രണ്ട് ട്രെയിനുകള്...
5 Aug 2025 5:27 PM GMTനിയന്ത്രണം വിട്ട ബൈക്ക് കാറില് ഇടിച്ചു മറിഞ്ഞു, 23 കാരന് മരിച്ചു
5 Aug 2025 5:16 PM GMTഉത്തരകാശി മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി
5 Aug 2025 5:04 PM GMTതാനെയിലെ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹിന്ദുത്വ...
5 Aug 2025 4:26 PM GMTവലിയതുറ- ബീമാപള്ളി മേഖലയിലെ മല്സ്യത്തൊഴിലാളികള്ക്ക് ഫ്ളാറ്റ്...
5 Aug 2025 3:57 PM GMTഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില് വീണ്ടും...
5 Aug 2025 3:38 PM GMT