Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

ബൈക്കിൽ എത്തിവരാണ് ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നു ലീന പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീട് ഒരു സംഘം അടിച്ച് തകർത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോട്‌ കൂടിയായിരുന്നു സംഭവം. ജനൽ ചില്ല് കൊണ്ട് ലീനക്കും മകൾക്കും സാരമായ പരിക്കേറ്റു.

ബൈക്കിൽ എത്തിവരാണ് ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നു ലീന പറഞ്ഞു.

Next Story

RELATED STORIES

Share it