മന്ത്രവാദം: വ്യാജ സിദ്ധനും കൂട്ടാളിക്കും ജയില്‍
BY JSR1 March 2019 3:01 PM GMT
X
JSR1 March 2019 3:01 PM GMT
പെരിന്തല്‍മണ്ണ: പ്രസവാനന്തരം മാനസിക വിഭ്രാന്തിയുണ്ടായ യുവതിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരില്‍ മന്ത്രവാദം നടത്തി തട്ടിപ്പു നടത്തിയ വ്യാജ സിദ്ധനും കൂട്ടാളിക്കും മൂന്നുവര്‍ഷം കഠിനതടവും പിഴയും ശിക്ഷ. വ്യാജ സിദ്ധന് പട്ടിക്കാട് നെന്മിനി പൂവത്തി കുഞ്ഞുമുഹമ്മദ്, സഹായി കൊളത്തൂര്‍ കരയില്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്കാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. യുവതിയുടെ അസുഖം ഭേദപ്പെടുത്താനെന്നു പറഞ്ഞ് നടത്തിയ മന്ത്രവാദത്തിന്റെ മറവില്‍ നാല്പതിനായിരം രൂപയും 4 സ്വര്‍ണവളകളും തട്ടിയെടുത്തെന്ന കേസിലാണ് പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആന്‍സി ശിക്ഷ വിധിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT