നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,383 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 8,539 പേര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8539 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 56 കേസുകളും റിപോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 114, 50, 215
തിരുവനന്തപുരം റൂറല്‍ 250, 42, 73
കൊല്ലം സിറ്റി 406, 30, 27
കൊല്ലം റൂറല്‍ 64, 64, 114
പത്തനംതിട്ട 49, 49, 101
ആലപ്പുഴ 22, 10, 13
കോട്ടയം 92, 105, 337
ഇടുക്കി 42, 6, 5
എറണാകുളം സിറ്റി 88, 29, 17
എറണാകുളം റൂറല്‍ 82, 26, 145
തൃശൂര്‍ സിറ്റി 2, 2, 0
തൃശൂര്‍ റൂറല്‍ 10, 11, 25
പാലക്കാട് 20, 22, 65
മലപ്പുറം 3, 2, 207
കോഴിക്കോട് സിറ്റി 21, 21, 21
കോഴിക്കോട് റൂറല്‍ 36, 41, 2
വയനാട് 25, 0, 39
കണ്ണൂര്‍ സിറ്റി 32, 32, 141
കണ്ണൂര്‍ റൂറല്‍ 0, 0, 89
കാസര്‍കോട് 25, 24, 185
RELATED STORIES
മകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMT