- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: അവസാന പ്രതിയും കീഴടങ്ങി
മുഴുവന്‍ പ്രതികളെയും പിടികൂടിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.
BY SDR2 Dec 2019 5:30 AM GMT

X
SDR2 Dec 2019 5:30 AM GMT
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ അഖില്‍ വധശ്രമക്കേസിലെ പിടികിട്ടാനുള്ള അവസാന പ്രതിയും കീഴടങ്ങി. അതിയന്നൂര്‍ ആറാംലുംമൂട് ഹൈദര്‍ പാലസില്‍ ഹൈദര്‍ ഷാനവാസാണ് കീഴടങ്ങിയത്. മുഴുവന്‍ പ്രതികളെയും പിടികൂടിയ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കന്റോണ്‍മെന്റ് പോലിസിന് മുമ്പാകെ ഞായറാഴ്ചയാണ് പ്രതി കീഴടങ്ങിയത്. മജിസ്ട്രേട്ടിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഹൈദര്‍ ഷാനവാസ്. ഇയാൾ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















