- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട്ട് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടം; രണ്ട് ചുമട്ടുതൊഴിലാളികള്‍ മരിച്ചു
ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. കയറ്റിറക്കുതൊഴിലാളികളാണ് ഇരുവരും.
BY NSH12 Nov 2019 7:26 AM GMT

X
NSH12 Nov 2019 7:26 AM GMT
പാലക്കാട്: കോട്ടായി ചെറുകുളത്തിനുസമീപം ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് ചുമട്ടുതൊഴിലാളികള്‍ മരിച്ചു. ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. കയറ്റിറക്കുതൊഴിലാളികളാണ് ഇരുവരും. വീട് നിര്‍മാണത്തിനായി കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
മാര്‍ബിളുകള്‍ക്കിടയില്‍ വച്ചിരുന്ന കട്ടകള്‍ നീക്കം ചെയ്യുന്നതിനിടെ ഇവരുടെ ദേഹത്ത് മാര്‍ബിള്‍ വീഴുകയായിരുന്നു. മാര്‍ബിളിനിടയില്‍ കുരുങ്ങിയ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനുശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















