- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
തിടനാട് - 9, ആര്‍പ്പൂക്കര - 13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കോട്ടയം: ജില്ലയില്‍ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ചിറക്കടവ്- 11, മുളക്കുളം- 8 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.
തിടനാട് - 9, ആര്‍പ്പൂക്കര - 13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം -20, 32, 42, 47, 48,39
ഗ്രാമപ്പഞ്ചായത്തുകള്‍
2. മീനടം-11
3. എരുമേലി- 7, 22
4. പാമ്പാടി -10
5.മാടപ്പള്ളി - 13
6. വെള്ളാവൂര്‍ - 10
7. തൃക്കൊടിത്താനം - 2
8. കരൂര്‍-10,11
9. കങ്ങഴ - 4, 7
10. ഉദയനാപുരം - 6
11. അയ്മനം -9
12. മുത്തോലി-6
13. അതിരമ്പുഴ-5,4
14. വാകത്താനം-1,4,6
15. മണര്‍കാട് - 13
16. കടുത്തുരുത്തി-12
17. കുമരകം-8
18. തിരുവാര്‍പ്പ് - 9
19. പനച്ചിക്കാട്- 9
20. ചിറക്കടവ് - 11
21 മുളക്കുളം - 8
RELATED STORIES
മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി...
20 July 2025 3:26 PM GMTഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅയല്‍വാസി തീകൊളുത്തിയ മധ്യവയസ്കന് മരിച്ചു
20 July 2025 3:07 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്‍
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
20 July 2025 2:10 PM GMT