- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുക്കാട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
റിട്ട. അധ്യാപകരായ വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു (76), മുത്രത്തിക്കര എരഞ്ഞിക്കാടന്‍ ജോസ് (65) എന്നിവരാണ് മരിച്ചത്.
BY NSH15 Nov 2019 5:37 AM GMT

X
NSH15 Nov 2019 5:37 AM GMT
തൃശൂര്‍: ദേശീയപാതയില്‍ പുതുക്കാട് സിഗ്‌നലിനു സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. റിട്ട. അധ്യാപകരായ വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു (76), മുത്രത്തിക്കര എരഞ്ഞിക്കാടന്‍ ജോസ് (65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. റെയില്‍വേ സ്റ്റേഷനിലേക്കു പോവാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്നു വന്ന കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോസിന്റെ സഹോദരീ ഭര്‍ത്താവാണ് ഈനാശു. എറണാകുളത്തുള്ള ആശുപത്രിയിലേക്കു പോവാന്‍ ഈനാശുവിനെ റെയില്‍വേ സ്റ്റേഷനിലേക്കു കൊണ്ടുപോവുംവഴിയാണ് അപകടമുണ്ടായത്.
Next Story












