ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി പ്രതിപക്ഷം
2018ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.
തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി മന്ത്രി എം എം മണി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. 2018ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.
കോട്ടയം ലൈന്‍സ് പാക്കേജിന്റെ നടത്തിപ്പിനായി എല്‍ആന്‍ടി കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 210 കോടി രൂപയ്ക്കു പദ്ധതി അനുവദിക്കുന്നതിന് പകരം 129 കോടി അധികമായി നല്‍കിയതിലും കോലത്തുനാട് ലൈന്‍സ് പാക്കേജിന്റെ നടത്തിപ്പിനായി എല്‍ആന്‍ടി കമ്പനിക്ക് എസ്റ്റിമേറ്റ് തുകയായ 240 കോടി രൂപയ്ക്ക് പദ്ധതി അനുവദിക്കുന്നതിന് പകരം 132 കോടി അധികമായി നല്‍കിയതിലും വന്‍ അഴിമതി ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT