- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു; ഒരാളെ കാണാതായി
തൃശൂര്‍ മുനയ്ക്കല്‍ തീരത്തുനിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്.
BY NSH31 Oct 2019 6:51 AM GMT

X
NSH31 Oct 2019 6:51 AM GMT
തൃശൂര്‍: തൃശൂരില്‍നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ട് കടലില്‍ മറിഞ്ഞ് ഒരാളെ കാണാതായി. 'മഹാ' ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ മുനയ്ക്കല്‍ തീരത്തുനിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്. ഫോര്‍ട്ട് കൊച്ചി തീര്‍ത്തുവച്ചായിരുന്നു അപകടം.
ഈ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചു. മല്‍സ്യബന്ധനത്തിനു പോയ തമ്പുരാന്‍ എന്ന ബോട്ടിലുള്ളവരോട് മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു തീരദേശ പോലിസ് അറിയിച്ചു. നാലുദിവസം മുമ്പാണ് ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനു തിരിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















