Kerala

മൂന്നു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടിയിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

മൂന്നു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
X

തിരുവനന്തപുരം: കുഴഞ്ഞുവീണ മൂന്നു വയസ്സുകാരിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചു. തൃപ്പാദപുരം കാവുക്കോണം കരുണയിൽ വിജയന്റെയും അഞ്ജുവിന്റെയും മകൾ ഡയാന വിജയൻ ആണ് മരിച്ചത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ രാവിലെയായിരുന്നു സംഭവം. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടിയിലും എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

Next Story

RELATED STORIES

Share it