- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ
തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരു ദിവസം പെട്ടന്നൊരാൾ വന്നുപറഞ്ഞാൽ മാറാൻ പറ്റില്ല.
BY ABH23 Feb 2021 12:04 PM GMT

X
ABH23 Feb 2021 12:04 PM GMT
കോഴിക്കോട്: കെ സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സിപിഎം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായി തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ 52 ലേറെ വർഷങ്ങളായി സിപിഎം അംഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരു ദിവസം പെട്ടന്നൊരാൾ വന്നുപറഞ്ഞാൽ മാറാൻ പറ്റില്ല. സൗഹൃദങ്ങൾ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തോട്ടത്തിൽ രവീന്ദ്രന്റെ വെളിപ്പെടുത്തൽ കെ സുരേന്ദ്രൻ തള്ളി. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















