മാസ്ക് ധരിച്ചെത്തി കാറിൽ നിന്നും സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
BY SDR25 April 2020 9:30 AM GMT

X
SDR25 April 2020 9:30 AM GMT
തിരുവനന്തപുരം: മാസ്ക് ധരിച്ചെത്തിയ വ്യക്തി തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാർ കുത്തിത്തുറന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഡോ.ഷിബിൻ ഷായുടെ പത്താംക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളാണ് കാറിൽ സൂക്ഷിച്ചിരുന്നത്. മാസ്ക് ധരിച്ചെത്തിയ വ്യക്തി കാറിന്റെ ഇടത് വശത്തുള്ള ഡോർ കുത്തി തുറന്ന് സർട്ടിഫിക്കറ്റുകൾ മോഷ്ടിക്കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT