- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യോളിയില്‍ എട്ടോളം വീടുകളില്‍ മോഷണശ്രമം
പയ്യോളി: മൂരാട് എട്ടോളം വീടുകളില്‍ മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ 2നും 3 നും ഇടയിലാണ് അടുത്തടുത്ത വീടുകളില്‍ മോഷ്ടാക്കള്‍ എത്തിയത്. എല്ലാ വീടുകളിലേയും പുറകിലത്തെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി എസ്‌ഐയും സംഘവും വീടുകളിലെത്തി പരിശോധന നടത്തി.
കുറ്റിയില്‍ വയലില്‍ രാജന്‍, താഴെ കുറ്റിയില്‍ ഉക്കാസ്, തേറന്‍ നാരായണന്‍, കുറ്റിയാടികയ്യില്‍ മുനീര്‍, കച്ചേരിയില്‍ രാജക്കുറുപ്പ്, ഏവില്‍ എവി രാമകൃഷ്ണന്‍, പൂവില്‍ ചന്ദ്രിക എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.
കച്ചേരിയില്‍ രാജകുറുപ്പിന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് ഭാര്യയുടെ ആഭരണം കവരുന്നതിനിടെ ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിന് കുത്തി പിടിച്ചതായും പറയുന്നു
വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി മറയുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















