- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യംചെയ്യലിന് ഹാജരാവാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ്
BY FAR10 Nov 2023 11:10 AM GMT

X
FAR10 Nov 2023 11:10 AM GMT
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലിസാണ് നോട്ടീസയച്ചത്.കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തക അപമാനിക്കപ്പെട്ടതെന്നാണ് പരാതി. സംഭവത്തില്‍ ഐപിസി 354 എ വകുപ്പുപ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ പോലിസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ഹോട്ടലില്‍ നേരത്തെ പോലിസെത്തി തെളിവുകള്‍ രേഖരിക്കുകയും സിസിടിവി ദൃശ്യം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ലോക്കോ പൈലറ്റിന്റെ...
25 May 2025 7:03 AM GMTഫലസ്തീനി നേതാക്കള്ക്കെതിരെ സിറിയന് സര്ക്കാര് സമ്മര്ദ്ദം...
25 May 2025 6:43 AM GMTപ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്
25 May 2025 6:43 AM GMTഅറബിക്കടലില് ചെരിഞ്ഞ കപ്പല് മുങ്ങി; കണ്ടെയ്നറുകള് കടലില്;...
25 May 2025 5:26 AM GMTഗസയിലെ കുഞ്ഞു മാധ്യമപ്രവര്‍ത്തക ഇസ്രായേലി ആക്രമണത്തില് കൊല്ലപ്പെട്ടു
25 May 2025 5:08 AM GMTതമിഴ്നാട്ടിലെ കീഴടിയിലെ ഉദ്ഖനന റിപോര്ട്ട് തിരുത്തണമെന്ന് എഎസ്ഐ;...
25 May 2025 4:47 AM GMT