- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ഭക്ഷ്യ വിഷബാധ; ചൂര മീന്‍ കഴിച്ച നിരവധി പേര്‍ ചികിൽസയില്‍
ഞായര്‍ രാത്രി മുതലാണു പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പ്ലാവൂരില്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംശയം ഉടലെടുത്തത്.
BY ABH7 Jun 2022 5:32 PM GMT

X
ABH7 Jun 2022 5:32 PM GMT
തിരുവനന്തപുരം: കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ചൂര മീന്‍ കഴിച്ചവര്‍ക്കു ഭക്ഷ്യ വിഷബാധയെന്നു സംശയം. രണ്ടു ദിവസമായി പ്ലാവൂര്‍, മംഗലയ്ക്കല്‍ പ്രദേശങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിൽസ തേടി. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ ചികിൽസ തേടി. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടാണു ചികിൽസ തേടിയത്. എല്ലാവരും മംഗലയ്ക്കല്‍, പ്ലാവൂര്‍, പാറയില്‍, പാപ്പനം പ്രദേശവാസികളാണ്.
ഞായര്‍ രാത്രി മുതലാണു പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. പ്ലാവൂരില്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംശയം ഉടലെടുത്തത്. പത്തു വയസ്സുകാരനുള്‍പ്പെടെ ചികിൽസ തേടി. കുട്ടിയുടെ പിതാവ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















