- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സപ്ലൈക്കോ മരുന്നുകള്‍ സൗജന്യനിരക്കില്‍ വീട്ടിലെത്തും: സിഎംഡി
മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെയോ നല്‍കാം.
BY NSH27 March 2020 5:30 PM GMT

X
NSH27 March 2020 5:30 PM GMT
തിരുവനന്തപുരം: ജില്ലയില്‍ സപ്ലൈക്കോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ ഫോണ്‍വഴി ആവശ്യപ്പെട്ടാല്‍ സൗജന്യനിരക്കില്‍ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് 'സിറ്റ്മികോ' യുടെ സഹായത്തോടെയാണ് വീടുകളില്‍ മരുന്നെത്തിക്കുന്നത്.
മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെയോ നല്‍കാം. 9847288883 എന്ന നമ്പറിലോ 7907055696 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴിയോ medstore.in എന്ന മൊബൈല്‍ ആപ്പ് വഴിയോ മരുന്നുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2317755.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















